ganesh-mangalam-beach

TOPICS COVERED

തൃശൂർ വാടാനപ്പിള്ളിയിൽ കടൽ ഭിത്തി തകർന്ന പ്രദേശത്ത് കര കവർന്ന് കടൽ. വീടുകളും റോഡും കടലെടുത്തു. ഒട്ടേറെ തെങ്ങുകൾ കടപുഴകി. 40 ഓളം കുടുംബങ്ങൾ ആശങ്കയിൽ. വിഡിയോ കാണാം

 
ENGLISH SUMMARY:

Sea Engulfs Land in Area Where Seawall Collapsed