karuvannur-cp

കരുവന്നൂർ കള്ളപ്പണക്കേസിൽ സിപിഎമ്മിനെ പ്രതിചേർത്തതിന് പിന്നാലെ നേതാക്കളെയും ഉന്നമിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസ് അടക്കമുള്ളവരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തുന്നതിൽ ഉടൻ തീരുമാനമുണ്ടാകും.  സിപിഎമ്മിനെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയത് ഇഡി തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കും. പാർട്ടിയുടെ പ്രവർത്തനത്തെയും അംഗീകാരത്തെപോലും ബാധിക്കുന്ന കുരുക്കായി കരുവന്നൂർ കേസ് മാറിയേക്കും. ഇ.ഡിയുടേത് രാഷ്ട്രീയവേട്ടയാടലോ ? നിങ്ങള്‍ക്കും പ്രതികരിക്കാം