കണ്ണൂര്‍ ഏച്ചൂര്‍ മാച്ചേരിയില്‍ രണ്ടുകുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. ആദില്‍ ബിന്‍ മുഹമ്മദ്, മുഹമ്മദ് മിസ്ബല്‍ അമീന് എന്നിവരാണ് മരിച്ചത്. സ്വകാര്യവ്യക്തിയുടെ കുളത്തില്‍ കുളിക്കുമ്പോളാണ് അപകടം.
കുണ്ടറ ആലീസ് വധക്കേസ്: വധശിക്ഷ ലഭിച്ച പ്രതിയെ വെറുതെവിട്ടു
കേരളത്തില്‍ സിപിഎം പൂതലിച്ച അവസ്ഥയില്‍: എ.വിജയരാഘവന്
നീറ്റ് ,യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; മുഖ്യപ്രതി പിടിയില്‍