കേരളത്തില്‍ സിപിഎം പൂതലിച്ച അവസ്ഥയിലെന്ന് പി.ബി അംഗം എ.വിജയരാഘവന്‍. തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച മധ്യമേഖലാ റിപ്പോര്‍ട്ടിങ്ങിലാണ് വിമര്‍ശനം. സര്‍ക്കാരിനെതിരായ വികാരം തോല്‍വിക്ക് കാരണമായെന്ന് പ്രകാശ് കാരാട്ട്. കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തല്‍ കാരാട്ട് യോഗത്തില്‍ അവതരിപ്പിച്ചു. അടിസ്ഥാനവോട്ടുകളിലെ ചോര്‍ച്ച ഗൗരവത്തോടെ കാണണമെന്നും വിലയിരുത്തല്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം.