two-children-drowned-in-a-p

കണ്ണൂര്‍ ഏച്ചൂര്‍ മാച്ചേരിയില്‍ രണ്ടുകുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. ആദില്‍ ബിന്‍ മുഹമ്മദ്, മുഹമ്മദ് മിസ്ബല്‍ അമീന്‍ എന്നിവരാണ് മരിച്ചത്. സ്വകാര്യവ്യക്തിയുടെ കുളത്തില്‍ കുളിക്കുമ്പോളാണ് അപകടം.

 
ENGLISH SUMMARY:

Two children drowned in a pond in Kannur's Echur Maccheri