പെരുമ്പാവൂരിനെ വിറപ്പിച്ച് സ്വകാര്യബസുകളുടെ മല്‍സരയോട്ടം. കാര്‍ യാത്രികര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്. എതിര്‍ദിശയില്‍ നിന്ന് ചരക്കുലോറിയെ മറികടക്കാന്‍ ശ്രമിച്ചത് രണ്ട് ബസുകള്‍. ബ്രേക്കിട്ടതിനുപിന്നാലെ ബസ് റോഡില്‍നിന്ന് തെന്നിനീങ്ങി. മല്‍സരയോട്ടം നടത്തിയത് അജുവ, സല്‍മാന്‍ എന്നീ ബസുകള്‍. അപകടകരമായി ബസോടിച്ചതിന് അജുവ ബസിനെതിരെ ശനിയാഴ്ചയും കേസെടുത്തിരുന്നു. ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.