herd-of-wild-elephants-was-

വയനാട്ടിൽ കബനി പുഴയിൽ കാട്ടാനക്കൂട്ടം ഒഴുക്കിൽപ്പെട്ടു. തിരുനെല്ലി ബാവലി മീൻകൊല്ലി പ്രദേശത്താണ് ആനകൾ പുഴ മുറിച്ചു കടക്കുന്നതിനിടെ ശക്തമായ ഒഴുക്കിൽ പെട്ടത്. ഏറെ നേരം പുഴയിൽ കുടുങ്ങിയ കാട്ടാനകൾ പിന്നീട് പുഴ കടന്ന് കാടു കയറി. പ്രദേശത്ത് രണ്ടു ദിവസമായി മഴ തുടരുന്നതിനാൽ കബനി പുഴയിൽ ഒഴുക്ക് ശക്തമായിരുന്നു. പ്രദേശവാസികൾ ആണ് ദൃശ്യങ്ങൾ പകർത്തിയത്.

 
ENGLISH SUMMARY:

Herd of wild elephants was swept away in the Kabani River in Wayanad