തൃശൂര്‍ ചാവക്കാട് മൂത്തമാവ് സെന്ററില്‍ വഴിയരികില്‍ നാടന്‍ ബോംബ് പൊട്ടി. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് കസ്റ്റഡിയില്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം.
പ്രതിപക്ഷത്തിന്റെ ശക്തി വര്‍ധിച്ചു; സൂക്ഷിക്കണം: പിണറായി
45 ലക്ഷം രൂപ മുടക്കി നിര്‍മിച്ചു; ആധുനിക ശ്മശാനം തുരുമ്പെടുത്ത് നശിച്ചു
എസ്എഫ്ഐയിലെ തെറ്റായ പ്രവണത പരിഹരിക്കും: എം.വി. ഗോവിന്ദന്