കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളജ് പ്രിന്‍സിപ്പല്‍ സുനില്‍ ഭാസ്കരന് മര്‍ദനമേറ്റു. എസ്എഫ്ഐ പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്ന് പ്രിന്‍സിപ്പല്‍. അധ്യാപകരാണ് മര്‍ദിച്ചതെന്ന് എസ്എഫ്ഐ ആരോപണം. കോളജില്‍ ഹെല്പ് ഡെസ്ക് തുടങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കാരണം. വിഡിയോ റിപ്പോര്‍ട്ട് കാണാം.