TOPICS COVERED

പത്തനംതിട്ടയില്‍ കാപ്പാക്കേസ് പ്രതിയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ച് സിപിഎം.  ഒട്ടേറെ  ക്രിമിനല്‍ കേസുകളില്‍  പ്രതിയായ ശരണ്‍ ആണ് സിപിഎമ്മില്‍ചേര്‍ന്നത്. മന്ത്രി വീണാ ജോര്‍ജ് സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത്. 

ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു മാലയിട്ട് സ്വീകരിച്ചു. സ്ത്രീയെ ആക്രമിച്ചതിലടക്കം പ്രതിയായ ശരണ്‍ ജയില്‍നിന്ന് ഇറങ്ങിയത് ജൂണ്‍ 23നാണ്. 

ENGLISH SUMMARY:

CPM accepted Kappa case accuse into the party