accident-mulamthuruthy

എറണാകുളം മുളന്തുരുത്തിയില്‍ മദ്യപിച്ച് കാറോടിച്ച ഡ്രൈവര്‍ക്ക് ഗുരുതര പരുക്ക്. കാര്‍ മതിലില്‍  ഇടിച്ചതോടെയാണ് കാരിക്കോട് സ്വദേശി തമ്പിക്ക് മാരകമായി പരുക്കേറ്റത്. വഴിയാത്രക്കാരും മറ്റ് വാഹനങ്ങളും തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നും രക്ഷപെട്ടത്. മറ്റൊരു വാഹനത്തിലിരുന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയവരും അപകടത്തില്‍പ്പെട്ടു. യാത്രയുടെ ദൃശ്യങ്ങള്‍ മനോരമന്യൂസിന് ലഭിച്ചു. 

 
ENGLISH SUMMARY:

Man injured in car accident, Mulamthuruthy