Signed in as
പിഎസ്‌സി കോഴ ആരോപണത്തില്‍ പ്രമോദ് കോട്ടൂളിയെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി.തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും മാറ്റും. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. പ്രമോദ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ജില്ലാ കമ്മിറ്റി.
വനനിയമ ഭേദഗതി നിയമസഭയില്‍ അവതരിപ്പിക്കില്ല; തീരുമാനമെടുത്ത് മന്ത്രിസഭ
നിരുപാധികം മാപ്പ്; കോടതിയെ വെല്ലുവിളിക്കാനില്ലെന്ന് ബോബി ചെമ്മണ്ണൂര്‍
ആറ്റിങ്ങല്‍ ഇരട്ടക്കൊല; അനുശാന്തിക്ക് ജാമ്യം നല്കി സുപ്രീംകോടതി