TOPICS COVERED

ജനലിനിടയില്‍ കുടുങ്ങിയ പൂച്ചക്കുട്ടിക്ക് രക്ഷകനായി എത്തി ഫയര്‍ഫോഴ്സ്. ഗ്രില്ലിനുള്ളില്‍ തലകുടുങ്ങിയ പൂച്ച കയറിയ എളുപ്പത്തില്‍ തല പുറത്തെടുക്കാനാകാതെ പെട്ടുപോവുകയായിരുന്നു. വീട്ടുകാര്‍ പൂച്ചയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിന് പിന്നാലെയാണ് രക്ഷകരായി  അഗ്നിശമന സേന എത്തുന്നത്. കമ്പി വളച്ച് പൂച്ചയെ രക്ഷപ്പെടുത്തുകയായിരുന്നു. തല ഈരിയെടുത്തതിന് പിന്നാലെ പായുന്ന പൂച്ചയേയും വിഡിയോയില്‍ കാണാം. 

ENGLISH SUMMARY:

fire force as the saviors of the cat