TOPICS COVERED

കാനയില്‍ വീണ് ശുചീകരണത്തൊഴിലാളി മരിച്ച് രണ്ടുവര്‍ഷമായിട്ടും അനക്കമില്ലാതെ കൊച്ചി കോര്‍പറേഷന്‍. നഗരത്തിലെ മരണക്കെണിയായ മുല്ലശേരി കനാല്‍ ഇപ്പോഴും മാലിന്യക്കൂമ്പാരമായി ഒഴുക്ക് നിലച്ചനിലയില്‍. കാനയില്‍ നിന്ന് മാലിന്യം കോരാനോ ശുചീകരണത്തൊഴിലാളികള്‍ക്ക് സുരക്ഷയൊരുക്കാനോ കോര്‍പറേഷന് സമയമില്ലതാനും.

Mullassery canal has become a garbage dump and the flow has stopped: