TOPICS COVERED

തിരുവനന്തപുരത്ത് ഒരു കോളറ കേസ് കൂടി. നെയ്യാറ്റിന്‍കരയിലെ ഹോസ്റ്റല്‍ അന്തേവാസിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 12,508 പേര്‍ പനി ബാധിച്ച് ചികില്‍സ തേടി. സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് 3 പേര്‍ കൂടി മരിച്ചു. 128 പേര്‍ക്ക് ഡെങ്കിപ്പനി, 36 പേര്‍ക്ക് H1N1.