mythri-nidhi-limited

കോഴിക്കോട് പറയഞ്ചേരിയില്‍ 80 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. മൈത്രി നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ മുപ്പതോളം പേരുടെ പരാതിയിലാണ് കേസ്.  മാനേജിങ് ഡയറക്ടര്‍ ജമാലുദീന്‍, ട്രെയിനര്‍ റെയ്മണ്ട് ജോസഫ് എന്നിവരാണ് കസ്റ്റഡിയിലായത്. 

 
ENGLISH SUMMARY:

80 crore investment fraud two arrested in Kozhikode