ആലുവയില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെയും കണ്ടെത്തി. തൃശൂര്‍ പുതുക്കാട് കെഎസ്ആര്‍ടിസി ബസില്‍വച്ചാണ് മൂവരെയും കണ്ടെത്തിയത്. ഇന്നലെ അര്‍ധരാത്രിയാണ് തോട്ടയ്ക്കാട്ടുകരയിലെ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് കാണാതായത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ഓസ്ട്രേലിയയിലെ മലയാളി മന്ത്രി ജിന്സണ് ആന്റോ ചാള്‍സിനെ വരവേറ്റ് ജന്മനാട്
കൊല്ലത്ത് സ്കൂള്‍ ബസില്‍ പീഡനശ്രമം; രണ്ടുപേര്‍ക്കെതിരെ എട്ട് പോക്സോ കേസ്
ബിഷപ്സ് ഹൗസ് സംഘര്‍ഷം; 21 വൈദികര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്