Signed in as
ആലുവയില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെയും കണ്ടെത്തി. തൃശൂര്‍ പുതുക്കാട് കെഎസ്ആര്‍ടിസി ബസില്‍വച്ചാണ് മൂവരെയും കണ്ടെത്തിയത്. ഇന്നലെ അര്‍ധരാത്രിയാണ് തോട്ടയ്ക്കാട്ടുകരയിലെ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് കാണാതായത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
സ്പേഡക്സ് ട്രയല്‍ പൂര്‍ത്തിയാക്കി; ദൗത്യം വൈകുമെന്ന് ഇസ്റോ
നേതാക്കള്‍ക്ക് സമയമില്ല; കെപിസിസി യോഗം മാറ്റി; നേതൃത്വത്തിന് അതൃപ്തി
പത്തനംതിട്ട പീഡനക്കേസ്; മൂന്നുപേര്‍ കൂടി കസ്റ്റഡിയില്‍; കൂടുതല്‍ അറസ്റ്റ്