TOPICS COVERED

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി മന്ത്രിപദവിയിലിരുന്നതിന്‍റെ റെക്കോര്‍ഡ് ഇനി എ.കെ.ശശീന്ദ്രന് സ്വന്തം. 2018 ഫെബ്രുവരി ഒന്നു മുതല്‍ ശശീന്ദ്രന്‍ തുടര്‍ച്ചയായി മന്ത്രിയാണ്. കൂടുതൽ കാലം തുടർച്ചയായി മന്ത്രിയാകാൻ കഴിഞ്ഞതിനു സർക്കാരിനും ജനങ്ങൾക്കും നന്ദിയെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ മനോരമ ന്യൂസിനോട്. 

ENGLISH SUMMARY:

A.K Saseendran holds the record of being minister for long term in Kerala.