ksfe

TOPICS COVERED

വയനാട്ടിലുണ്ടായ പ്രകൃതി ദുരന്തത്തില്‍ സഹായഹസ്തവുമായി കെഎസ്എഫ്ഇ.  ജീവനക്കാരും മാനേജുമെന്‍റും ചേര്‍ന്ന് അഞ്ചുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യും. പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍  കെഎസ്എഫ്ഇയുടെ പങ്കാളിത്തം സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കനുസൃതമായി ഉറപ്പുവരുത്തുന്നതാണെന്നും മാനേജുമെന്‍റ് അറിയിച്ചു.

 
ENGLISH SUMMARY:

KSFI with a helping hand in natural calamities