breastfeeding-N-02

TOPICS COVERED

ചെറിയ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ ആവശ്യമെങ്കിൽ കൊടുക്കാൻ തന്റെ ഭാര്യ റെഡിയാണെന്ന് കമന്റിട്ടവർ വരെയുണ്ട് വയനാടിനെ ചേർത്തുപിടിക്കുന്നവരുടെ കൂട്ടത്തിൽ .  മനോരമ ന്യൂസിന്റെ ഒരു വാർത്തക്ക് താഴെ വന്ന ആ കമന്റിനെ  നിമിഷനേരം കൊണ്ടാണ് മലയാളികൾ സ്നേഹം കൊണ്ട് പൊതിഞ്ഞത്. ഇടുക്കി സ്വദേശി സജിനും ഭാര്യ ഭാവനയും ആ ദൗത്യം നിറവേറ്റാൻ വയനാട്ടിൽ എത്തിക്കഴിഞ്ഞു . നിയാസ് റഹ്മാന്റെ റിപ്പോർട്ട്.

 
a family came from idukki to wayanad to feed newborn babies :