അര്‍ജുനായുള്ള തിരച്ചില്‍ ഷിരൂരില്‍ നാളെ പുനരാരംഭിക്കാന്‍ തീരുമാനം. കാര്‍വാറില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായക തീരുമാനം. നാവികസേനയുടെ നേതൃത്വത്തില്‍ പുഴയില്‍ നാളെ വീണ്ടും റഡാര്‍ പരിശോധന. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് മൂന്ന് നോട്സില്‍ താഴെയാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.