- 1

മലയാള സിനിമയിലെ സ്ത്രീവിരുദ്ധ സമീപനം ഇല്ലാതാക്കണമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന ഹർജി തള്ളിയാണ് പരാമര്‍ശങ്ങള്‍. ഹേമ കമ്മിറ്റി റിപ്പോർട്ട് പൊതു താൽപര്യമുള്ള വിഷയം, നടപ്പാക്കാന്‍ പൊതുചര്‍ച്ച വേണം. പൊതുചര്‍ച്ച നടത്തുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കെന്നും ഹൈക്കോടതി. വിഡിയോ റിപ്പോര്‍ട്ട് കാണാം.