rain-kerala-03

TOPICS COVERED

സംസ്ഥാനത്ത് നാല് ജില്ലകളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍  ഓറ‍ഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, പാലക്കാട് ജില്ലകളിലും യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചു 

മണിമലയാറില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മണിമലയാറിന്‍റെ തീരത്തുള്ളവര്‍ക്ക് കേന്ദ്രജലകമ്മിഷന്‍റെ ജാഗ്രതാനിര്‍ദേശം നല്‍കി. നദിയില്‍ ഇറങ്ങുകയോ മുറിച്ചുകടക്കുകയോ ചെയ്യരുതെന്നാണ് മുന്നറിയിപ്പ്.

ENGLISH SUMMARY:

Heavy rains continue in Kerala: IMD sounds orange alert in four districts