മുഹമ്മദ് റിയാസ് ​| ഫയല്‍ ചിത്രം

മുഹമ്മദ് റിയാസ് ​| ഫയല്‍ ചിത്രം

അനാവശ്യ വിവാദത്തിലൂടെ മുഖ്യമന്ത്രിയെ മോശമായി ചിത്രീകരിക്കാന്‍ ശ്രമമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും രാഷ്ട്രീയമായി തന്നെ നേരിടും. ആര്‍.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് എന്തിനെന്ന് ഉദ്യോഗസ്ഥന്‍ വേണ്ടപ്പോള്‍ മറുപടി നല്‍കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

 
ENGLISH SUMMARY:

There is an attempt to portray the Chief Minister badly through unnecessary controversy; says minister Muhammad Riyas.