tiger-was-trapped-in-cage-a

വയനാട് മേപ്പാടിക്കടുത്ത് നല്ലന്നൂരില്‍ വനംവകുപ്പിന്റെ കൂട്ടില്‍ പുലി കുടുങ്ങി. ഒട്ടേറെ വളര്‍ത്തുമൃഗങ്ങളെ കൊന്ന പുലി കൂട്ടിലായത് എട്ടുമണിയോടെയാണ്. പ്രദേശവാസികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങിയത്.

 
ENGLISH SUMMARY:

A tiger was trapped in a forest department cage at Nallannur near Mepadi in Wayanad