TOPICS COVERED

വയനാട് ചെമ്പ്ര മലയിലുണ്ടായ വലിയ വിള്ളലിൽ ആശങ്കയിലാണ് പ്രദേശവാസികൾ. മഴ ശക്തിപ്പെട്ടാൽ ഏത് സമയവും മലയിടിച്ചിലുണ്ടാകുമെന്നാണ് 300 ഓളം കുടുംബങ്ങളുടെ ആധി. ജൂലൈ 30നുണ്ടായ ശക്തമായ മഴയിൽ രണ്ടു കിലോമീറ്റർ ദൂരത്തിൽ മണ്ണിടിച്ചിലുണ്ടായിരുന്നു. ക്യാംപിലേക്ക് മാറിയിരുന്ന പ്രദേശവാസികൾ പതിയെ വീടുകളിലേക്ക് മടങ്ങി തുടങ്ങിയെങ്കിലും പേടിയോടെയാണ് കഴിച്ചു കൂട്ടുന്നത്. 

ENGLISH SUMMARY:

Residents are worried about the big crack in Chembra Hill.