straydog-05

TOPICS COVERED

തിരുവനന്തപുരം നഗരത്തില്‍  ഒരേ തെരുവുനായ കടിയേറ്റ് 36പേര്‍ ചികില്‍സതേടി. പാപ്പനംകോട്, കരമന, കിള്ളിപ്പാലം, ചാല എന്നിവിടങ്ങളിലായിരുന്നു ആക്രമണം. വൈകിട്ട് 4.30ന് പാപ്പനംകോടുവച്ചായിരുന്നു ആദ്യ ആക്രമണം. തുടര്‍ന്ന് നായ ഒാടിയ സ്ഥലങ്ങളില്‍ നിന്നവരെയെല്ലാം ആക്രമിച്ചു. രാത്രി 7.30ന് ആയുര്‍വേദ കോളജ് പരിസരത്താണ് നായയെ അവസാനമായി കണ്ടത്. നഗരസഭയുടെ ഡോഗ് സ്്ക്വോഡിന്‍റെ നേതൃത്വത്തില്‍ നായ്ക്കായി തിരച്ചില്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം.