siddique-resort

രാജി വെച്ച നടൻ സിദീഖ് ഊട്ടിയിലെ റിസോർട്ടിൽ തുടരുന്നു. ദിലീപ് നായകനാകുന്ന സിനിമയുടെ മൂന്നു ദിവസത്തെ ചിത്രീകരണത്തിനാണ് സിദ്ധീഖ് ഇന്നലെ ഊട്ടിയിലെത്തിയത്. നിലവിൽ പ്രതികരിക്കാനുള്ള മാനസികാവസ്ഥയിലല്ലെന്ന് സിദ്ധീഖ് മനോരമ ന്യൂസിനോട് പറഞ്ഞു. നാളെ രാവിലെ കൊച്ചിയിലേക്ക് മടങ്ങും.