ക്യാംപായി പ്രവർത്തിച്ച മേപ്പാടി ഹയർ സെക്കന്‍ഡറി സ്കൂളിൽ ക്ലാസുകൾ തുടങ്ങി. സ്കൂളിലെ മൂന്ന് വിദ്യാർഥികളെയാണ് ഉരുൾപൊട്ടലിൽ നഷ്ടമായത്.
ചൂരല്‍മല– മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; കാണാതായവരെ മരിച്ചവരായി കണക്കാക്കും; ബന്ധുക്കള്‍ക്ക് സഹായം
പുനരധിവാസ പട്ടികയിലും ഇടമില്ലാതെ സൈദലവി; നഷ്ടപരിഹാരം പോലും ലഭിക്കില്ല
കലയുടെ വേദിയില്‍ ആ ഏഴുപേര്‍; കണ്ണീരിലൂടെ ചിരിച്ച് വെള്ളാര്‍മലയുടെ കുട്ടികള്‍