ranjith

TOPICS COVERED

സംവിധായകന്‍ രഞ്ജിത്തിനെതിരെ ലൈംഗികാരോപണ പരാതിയുമായി യുവാവ്. കോഴിക്കോട് സ്വദേശി പൊലീസ് മേധാവിക്ക് പരാതി നല്‍കി. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി ദുരുപയോഗം ചെയ്തു. 2012ല്‍ ബെംഗളൂരുവിലെ ഹോട്ടലില്‍വച്ചായിരുന്നു പീഡനം. വിഡിയോ റിപ്പോര്‍ട്ട് കാണാം.