പീഡനപരാതി; മുന്‍കൂര്‍ ജാമ്യംതേടി സംവിധായകന്‍ വി.കെ.പ്രകാശ്
- Kerala
-
Published on Aug 28, 2024, 09:32 PM IST
-
Updated on Aug 28, 2024, 09:47 PM IST
മുന്‍കൂര്‍ ജാമ്യംതേടി സംവിധായകന്‍ വി.കെ.പ്രകാശ് ഹൈക്കോടതിയില്‍. പീഡനപരാതി നല്‍കിയ യുവതി ഹണിട്രാപ്പ് കേസിലെ പ്രതിയെന്ന് ഹര്‍ജിയില്‍. ഇക്കാര്യം വ്യക്തമാക്കി ഡിജിപിക്കും അന്വേഷണസംഘത്തിനും പരാതി നല്‍കിയിട്ടുണ്ട്. വെളിപ്പെടുത്തലുകളും പരാതികളും ഉയര്‍ന്നശേഷമുള്ള ആദ്യ മുന്‍കൂര്‍ ജാമ്യഹര്‍ജിയാണ്.
-
-
-
mmtv-tags-breaking-news 3tc2evgnm1jon81vliqa66t2hh-list 77bshk1583lgtubahn5g3cr6rm mmtv-tags-vk-prakash 562g2mbglkt9rpg4f0a673i02u-list