ഒരുനിമിഷം പോലും വൈകാകെ മുകേഷ് എംഎല്‍എ പദം ഒഴിയണമെന്ന് ആനിരാജ. രാജിവച്ച് നിഷ്പക്ഷമായ അന്വേഷണത്തിന് വഴിയൊരുക്കണമെന്നും ആനിരാജ പറഞ്ഞു. ലൈംഗിക പീഡന പരാതിയില്‍ എം.മുകേഷ് എംഎല്‍എക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കൊച്ചിയിലെ നടിയുടെ പരാതിയില്‍ മരട് പൊലീസാണ് കേസെടുത്തത് . ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തത് . അന്വേഷണസംഘം ഇന്നലെ പത്ത് മണിക്കൂര്‍ നടിയുടെ മൊഴിയെടുത്തിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.