vk-prakash

യുവകഥാകാരിയുടെ പരാതിയില്‍ സംവിധായകന്‍ വി.കെ.പ്രകാശിനെതിരെ കേസ്. കൊല്ലം പള്ളിത്തോട്ടം പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നതടക്കം വകുപ്പുകള്‍ ചുമത്തിയാണ് കേസ്. പ്രത്യേകസംഘം പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കേസ് തുടര്‍ന്ന് കൊല്ലം പൊലീസിന് കൈമാറുകയായിരുന്നു. സിനിമാ മേഖലയിലെ പീഡനപരാതികളിലെ പത്താമത്തെ കേസാണിത്. 

 
ENGLISH SUMMARY:

sexual abuse allegation; case against VK Prakash