സിദ്ദിഖിനെതിരായ നടിയുടെ പരാതിയില്‍ തെളിവുശേഖരിച്ച് പൊലീസ്. തിരുവനന്തപുരത്തെ ഹോട്ടലില്‍ സിദ്ദിഖ് താമസിച്ചതിന് തെളിവായി റജിസ്റ്റര്‍. ഇതേദിവസം നടി ഹോട്ടലില്‍ എത്തിയതിന് സന്ദര്‍ശക റജിസ്റ്റര്‍ തെളിവ്. ഒന്നാംനിലയിലാണ് സിദ്ദിഖ് താമസിച്ചിരുന്നത്
കട്ടപ്പനയിലെ നിക്ഷേപകന് സാബുവിന്റെ ആത്മഹത്യ; പ്രത്യേകസംഘം അന്വേഷിക്കും
കാറിനു മുകളിലേക്ക് കണ്ടെയ്നര്‍ ലോറി മറിഞ്ഞു ഒരു കുടുംബത്തിലെ ആറുപേര്‍ക്ക് ദാരുണാന്ത്യം
രാഹുല്‍ ഗാന്ധി ജയിച്ചത് മുസ്ലിം വര്‍ഗീയ ചേരിയുടെ പിന്തുണയോടെ: എ.വിജയരാഘവന്