alin-jose-aarattannan

TOPICS COVERED

ഷോര്‍ട് ഫിലിം സംവിധായകന്‍ വിനീതിനെതിരെ ബലാല്‍സംഗക്കേസ്. യു ട്യൂബര്‍ ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിക്കെതിരെ പീഡനക്കേസ്. അലന്‍ ജോസ് പെരേര എന്ന യുട്യൂബര്‍ക്കെതിരെയും കേസെടുത്തു . ട്രാന്‍സ് ജെന്‍ഡറിന്‍റെ പരാതിയിലാണ് ചേരാനല്ലൂര്‍ പൊലീസ് കേസെടുത്തത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.