kani

മുകേഷിനെതിരെയുള്ള പീഡനക്കേസില്‍ പ്രതികരിച്ച് നടി കനി കുസൃതി. രാജി ഒളിച്ചോട്ടമാകരുത്, ഉത്തരവും ഉത്തരവാദിത്തവും പറഞ്ഞിട്ടുവേണം രാജി എന്നാണ് കനിയുടെ പ്രതികരണം. സര്‍ക്കാരിന്‍റെ സിനിമ കോണ്‍ക്ലേവ് പവര്‍ഫുള്‍ ആളുകളുടേത് മാത്രമാകരുത്. എല്ലാവര്‍ക്കും പരിഗണന വേണമെന്നും കനി കുസൃതി മനോരമ ന്യൂസിനോട് പറഞ്ഞു. ഈ മാറ്റങ്ങളുടെ തുടക്കത്തിന് കാരണം ഡബ്ല്യൂ.സി.സിയാണെന്നും കനി കൂട്ടിച്ചേര്‍ത്തു.

 
ENGLISH SUMMARY:

Actor Kani Kusruthi spoke out on Mukesh included sexual assault case. She demands everyone have to know the reason behind resignation and its details.