attempted-suicide-by-settin

മലപ്പുറം പൊന്നാനിയില്‍ വീടിന് തീവച്ച് ആത്മഹത്യാശ്രമം. ഗൃഹനാഥനടക്കം അഞ്ച് പേര്‍ക്ക് സാരമായി പരുക്കേറ്റു. ഏറാട്ട് വീട്ടില്‍ മണികണ്ഠന്‍ അമ്മ സരസ്വതി, ഭാര്യ റീന, രണ്ട് മക്കള്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. പൊള്ളലേറ്റ മൂന്നുപേരുടെ നില ഗുരുതരമാണ്. 

 

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

ENGLISH SUMMARY:

Attempted suicide by setting fire to a house in Ponnani, Malappuram