ranjith-04

TOPICS COVERED

സംവിധായകന്‍ രഞ്ജിത്തിന് ജാമ്യം ലഭിക്കും. മുന്‍കൂര്‍ ജാമ്യാേപക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. രഞ്ജിത്തിനെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളെന്ന സര്‍ക്കാര്‍. നിലപാട് അംഗീകരിച്ചാണ് കോടതി നടപടി. ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം തേടിയത്.   വിഡിയോ റിപ്പോര്‍ട്ട് കാണാം.