students-met-accident-when-

തൃശൂരില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടന്ന സ്കൂള്‍വിദ്യാര്‍ഥികളെ സ്കൂട്ടറിടിച്ചു. മാള സെന്റ് ആന്റണീസ് സ്കൂളിനു സമീപമാണ് അപകടം. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനികളായ അന്‍വിത പുഷ്പ, അനഘ എന്നിവര്‍ക്ക് പരുക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യം മനോരമ ന്യൂസിന്. 

 
ENGLISH SUMMARY:

Students met accident while crossing through zebra line