thrissur-pooram-cpi

TOPICS COVERED

പൂരം കലക്കിയതിലെ അന്വേഷണ റിപ്പോര്‍ട്ട് വൈകേണ്ട കാര്യമില്ലെന്ന് സി.പി.ഐ. പുറത്തുവിടേണ്ടത് സര്‍ക്കാര്‍ ഉത്തരവാദിത്തമെന്ന് തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.വല്‍സരാജ് . പൊലീസ് ഒത്താശ ഉണ്ടായെങ്കില്‍ പുറത്തുവരണമെന്നും വല്‍സരാജ് പ്രതികരിച്ചു.