TOPICS COVERED

കണ്ണൂര്‍ തൊടീക്കളം ക്ഷേത്രത്തിന്റെ കെട്ടിടത്തില്‍ സിപിഎമ്മിന്റെ ബ്രാഞ്ച് സമ്മേളനം. ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സമ്മേളനം പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടിലേക്ക് മാറ്റി. സമ്മേളനം തടയുന്നതിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന്. ആര്‍എസ്എസിന്റേത് അപവാദപ്രചാരണമെന്ന് സിപിഎം പ്രതികരിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.