പെര്‍മിറ്റ് ലംഘനത്തില്‍ സര്‍ക്കാര്‍ നടപടികള്‍ക്കെതിരായ റോബിന് ബസ് ഉടമയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. റോബിന് ബസിന്റേത് നിയമലംഘനമാണെന്ന കെ.എസ്.ആര്.ടി.സിയുടെ വാദം കോടതി അംഗീകരിച്ചു. കോണ്ട്രാക്റ്റ് കാര്യേജ് ബസുകള്‍ക്ക് ബോര്‍ഡ് വച്ച് ആളെ കയറ്റാന്‍ അനുവാദമില്ലെന്നും കോടതി പറഞ്ഞു.