arjun-facebook-post

ഷിരൂരി‍ല്‍ അര്‍ജുനടക്കം മൂന്നുപേര്‍ക്കായി ഇന്ന് വീണ്ടും തിരച്ചില്‍.  ഡ്രജര്‍ ഗോവ തുറമുഖത്ത് നിന്ന് പുറപ്പെട്ടു.  നാളെ വൈകിട്ടോടെ ഷിരൂരിലെത്തുമെന്ന് ഡ്രജിങ് കമ്പനി ഉടമ അറിയിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.