gate-accident

TOPICS COVERED

കാസര്‍കോട് മാങ്ങാട് കളിക്കുന്നതിനിടെ ഗേറ്റ് മറിഞ്ഞുവീണ് രണ്ടരവയസുകാരന്‍ മരിച്ചു. ഉദുമ പള്ളം തെക്കേക്കരയില്‍ മാഹിന്‍ റാസിയുടെ മകന്‍ അബു താഹിറാണ് മരിച്ചത്. മാങ്ങാട് കൂളിക്കുന്നിലെ ബന്ധുവീട്ടില്‍ വച്ചായിരുന്നു അപകടം 

 
ENGLISH SUMMARY:

A two-and-a-half-year-old boy died after the gate fell