പുലികളിയാവേശത്തില്‍ തൃശൂര്‍ നഗരം. ഏഴു പുലിമടകളില്‍ നിന്ന് പുലികൾ ഇറങ്ങിയതോടെ ആവേശം പാരമ്യത്തിലെത്തി. അരമണി കിലുക്കി കുടവയർ കുലുക്കിയുള്ള പുലികളുടെ വരവ് കാണാൻ തൃശൂരില്‍ വന്‍ ജനത്തിരക്കാണ്.
പി.വി.അന്‍വര്‍ യുഡിഎഫിലേക്ക്; പാണക്കാട്ടെത്തി സാദിഖലി തങ്ങളെ കണ്ടു
പിതാവിനെ കൊന്ന കേസിലെ പ്രതി ഭാര്യവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
പി.വി.അന്‍വറിനോടുള്ള രാഷ്ട്രീയനിലപാട്; അയഞ്ഞ് വി.ഡി.സതീശന്