Wayanadu-Tourism

TOPICS COVERED

ഉരുൾപൊട്ടലോടെ തകർന്നടിഞ്ഞ വയനാട് ടൂറിസത്തിനു ഓണക്കാലം നേരിയ ആശ്വാസമാണ് സമ്മാനിച്ചത്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വർധനവാണുണ്ടായി. കേന്ദ്രങ്ങൾ പതിയെ ഉണർന്നതോടെ അതിനെ ആശ്രയിച്ചു ജീവിക്കുന്നവർക്കും ആശ്വാസമാണ്  

പതിയെ കരകയറുകയാണ് വയനാട്ടിലെ ടൂറിസം. കാത്തിരുന്ന ഓണക്കാലമെത്തിയപ്പോൾ പല വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നേരിയ തിരക്കുണ്ടായി. കുടുംബമൊത്ത് ഓണം ആഘോഷിക്കാനെത്തിയവരുടെ എണ്ണത്തിലും വർധനവ്. ഏറ്റവും കൂടുതൽ സന്ദർശകരെത്തിയത് പൂക്കോട് തടാകത്തിലാണ്. ഓണ സീസണിൽ മാത്രം എട്ടായിരത്തോളം സന്ദർശരെത്തി, കാരാപ്പുഴ ഡാമിൽ മാത്രം ഇന്നലെ 2000 തിലധികം ആളെത്തി 

ENGLISH SUMMARY:

Wayanad tourism gets a little relief during Onam