നിപ ബാധ സംശയിച്ച 20പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്. ഇന്ന് പുതിയതായി ആരേയും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സമ്പര്‍ക്കപ്പട്ടികയിലുള്ളത് 267 പേരാണ്. ഇതില്‍ 81 പേര് ആരോഗ്യപ്രവര്‍ത്തകരാണ്.
ഗുജറാത്തില്‍ യുദ്ധവിമാനം തകർന്നു വീണ് പൈലറ്റ് മരിച്ചു
സിപിഎമ്മില്‍ പുരുഷാധിപത്യം; സ്ത്രീകളുടെ പദവികള്‍ തടയുന്നു: സംഘടനാ റിപ്പോര്‍ട്ട്
വഖഫ് ഭൂമി പാവപ്പെട്ട മുസ്ലിംകള്ക്കായി ഉപയോഗിക്കുമെന്നു കേന്ദ്രം; ബില്‍ ലോക്സഭയില്‍