pv-anwar-press-meet-2609
  • 'പാര്‍ട്ടി നല്‍കിയ ഉറപ്പ് വിശ്വസിച്ച് പരസ്യപ്രതികരണം വേണ്ടെന്നുവച്ചതാണ് '
  • 'എന്നാല്‍ അന്വേഷണങ്ങള്‍ ശരിയായ ദിശയിലല്ലെന്ന് ബോധ്യപ്പെട്ടു'
  • 'അന്വേഷണം കൃത്യമായി നടക്കുമെന്ന് പാര്‍ട്ടി നല്‍കിയ ഉറപ്പ് പാടെ ലംഘിച്ചു'

തന്റെ പരാതികളിൽ‌ കേസ് അന്വേഷണം തൃപ്തികരമല്ലെന്ന് പി.വി. അൻവർ എംഎൽഎ. കേരളത്തിലെ പൊതുസമൂഹത്തിനു മുന്നിൽ പാർട്ടി അഭ്യർഥന മാനിച്ച് പൊതു പ്രസ്താവനകൾ നിർത്തിയിരിക്കുകയായിരുന്നു. പാർട്ടി പ്രസ്താവന വിശ്വസിച്ചാണ് പാർട്ടി നിർദേശം മാനിച്ചത്. പക്ഷേ കേസ് അന്വേഷണം കൃത്യമായല്ല നടക്കുന്നത് തനിക്ക് ബോധ്യപ്പെട്ടിരിക്കുകയാണെന്നും അൻവർ പറഞ്ഞു.സിപിഎം അഭ്യര്‍ഥന തള്ളി രണ്ടും കല്‍പ്പിച്ച് അൻവർ മാധ്യമങ്ങളെ കാണുന്നത്.

'പാര്‍ട്ടി തിരുത്തുമെന്ന പ്രതീക്ഷയും ഇല്ലാതായി'

കേരളത്തിലെ പൊതുസമൂഹത്തിനുമുന്നില്‍ ഇങ്ങനെ രണ്ടാമതും പാര്‍ട്ടിയുടെ അഭ്യര്‍ഥന മാനിച്ച് പൊതു പ്രസ്താവനകള്‍ അവസാനിപ്പിച്ചതായിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷമേ എന്ന് വാക്ക് നല്‍കിയിരുന്നു പാര്‍ട്ടിയുടെ അഭ്യര്‍ഥനയില്‍ പറഞ്ഞത് ഗൗരവമായി പരിശോധിക്കും തീരുാമനങ്ങളുണ്ടാകും. കേസിന്‍റെ കാരയ്ത്തില്‍ സത്യസന്ധമായ അന്വേഷണം അത് വിശ്വസിച്ചാണ് പാര്‍ട്ടി നിര്‍ദേശം മാനിച്ചത് കേസന്വേഷണം കൃത്യമായല്ല എന്ന് ബോധ്യപ്പെട്ടു മരംമുറിയുമായി ബന്ധപ്പെട്ട് നല്‍കിയ പരാതി അന്വേഷിക്കുന്ന രീതി പരിതാപകരം മരം ലേലത്തിലെടുത്ത കുഞ്ഞുമുഹമ്മദിന്‍റെ മൊഴിയെടുത്തു അദ്ദേഹം മുറിച്ച മരക്കുറ്റിയുടെ ഫോട്ടോ കാണിച്ചു അതില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കില്ല നേരില്‍ കൊണ്ടുപോയാല്‍ കാണിക്കാം എന്ന് പറഞ്ഞു.

 

അതിന് പൊലീസ് അയല്‍വാസിയുട വീട്ടില്‍ പോയി മുന്‍പുള്ള എസ്പി മുറിച്ചതാണെന്ന് പറയണം എന്ന് പറഞ്ഞതായി ഇന്‍റര്‍വ്യൂ വന്നു ഐജി സ്റ്റേറ്റമെന്‍റ് എടുത്തപ്പോള്‍ പറഞ്ഞത് 188 സ്വര്‍ണക്കടത്ത് കേസുകളാണ് കരിപ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത് 25 ആളുകളെയെങ്കിലും പോയി കണ്ട് അന്വേഷിക്കണം. സത്യാവസ്ഥ പുറത്തുവരും. എവിടെ നിന്നാണ ്സ്വര്‍ണം പിടിച്ചത്. എവിടെ വച്ചാണ് ചോദ്യംചെയ്തത്.എപ്പോഴാണ് കോടതിയില്‍ ഹാജരാക്കിയത്. ഈ കാര്യങ്ങള്‍ സംബന്ധിച്ച് ആരുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തിയതായി എനിക്ക് അറിവില്ല റിധാന്‍ വധക്കേസില്‍ അന്വേഷണസംഘത്തിന്‍റെ പരിധിയിലാണ്. സ്വകാര്യമായ അന്വേഷണം നടത്തുന്നു.

'ഞാ‍ന്‍ കള്ളക്കടത്തുകാരനാണെന്ന് ധ്വനിപ്പിച്ച് വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചു'

അതിനെ മറികടക്കാന്‍ എടവണ്ണ പൊലീസ് കുറ്റപത്രം നല്‍കി മഞ്ചേരി കോടതിയില്‍ മൂന്നുദിവസം മുന്‍പ് പെറ്റീഷന്‍ കോടതിയില്‍ നിര്‍ണായക തെളിവുണ്ടായിരുന്നത് ഫോണിലാണ്. അത് തട്ടിയെടുക്കാന്‍ വന്നവരാണ് റിധാനെ കൊന്നത്. ആ ഫോണിനെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭ്യമായതുകൊണ്ട് വിചാരണ നിര്‍ത്തിവച്ച് പുനരന്വേഷണം പാര്‍ട്ടി എനിക്ക് നല്‍കിയ ഉറപ്പ് പാടേ ലംഘിച്ചുപോകുന്നു .

മുഖ്യമന്ത്രിയടക്കം എന്നെ കള്ളക്കടത്ത് സംഘത്തിന്‍റെ പിന്നാമ്പുറ പ്രവര്‍ത്തകന്‍ എന്ന് സംശയം മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ശ്രദ്ധിച്ചുകാണും. ആരോപണത്തിനുപിന്നില്‍ പിവി അന്‍വറാണോ എന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ പറ എന്നാണ് പറഞ്ഞത് പിവി അന്‍വര്‍ കള്ളക്കടത്ത് സംഘത്തിന്‍റെ ആളാണോ എന്ന സംശയം കള്ളക്കടത്തുകാരെ മഹത്വവല്‍കരിക്കുന്നുവെന്ന് മുഖംതിരിച്ചിരുത്തി. ആരോപിച്ച ഞാന്‍ നടത്തുന്നതെന്ന് എന്നെ സംബന്ധിച്ചിടത്തോളെ അങ്ങേയറ്റം ‍ഡാമേജ് ഉണ്ടാക്കിയ അത്രയും കടന്ന് പറയേണ്ടിയിരുന്നില്ല എന്നെ കുറ്റവാളിയാക്കുന്നു പാര്‍ട്ടി അത് തിരുത്തും എന്ന് പ്രതീക്ഷിച്ചു.

'പാര്‍ട്ടി തിരുത്തുമെന്ന പ്രതീക്ഷയും ഇല്ലാതായി'

അന്വേഷിക്കട്ടെ നോക്കട്ടെ എന്നെങ്കിലും പറയും എട്ടുവര്‍ഷമായിട്ടല്ല ഞാന്‍ പാര്‍ട്ടിയില്‍ നില്‍ക്കുന്നത് ഡിഐസി തിരിച്ച് കോണ്‍ഗ്രസില്‍ പോയശേഷം അങ്ങനെയുള്ള വ്യക്തിയോട് കുറഞ്ഞ പക്ഷം ഏറ്റവും സാധാരണക്കാരനായ പാര്‍ട്ടി പ്രവര്‍ത്തകനും മനസിലാകുന്ന സാധാരണ ഭാഷയിലാണ് പരാതി കൊടുത്തത് പി.ശശിയും ഞാനും പത്തുനാല്‍പത് വര്‍ഷത്തെ പ്രഥമദൃഷ്ട്യാ കഴമ്പില്ല എന്നാണ് ഗോവിന്ദന്‍ പറഞ്ഞത്. അങ്ങനെ വന്നാല്‍ പരാതി സ്വാഭാവികമായും പാര്‍ട്ടി ലൈനിന് വിപരീതമായി പ്രവര്‍ത്തിക്കാനോ പറയാനോ അല്ല ഇവിടെ ഇരിക്കുന്നത്.

അങ്ങേയറ്റം സഹകരിച്ച് പ്രവര്‍ത്തിച്ച് തന്നെയാണ് ഞാന്‍ വരുന്നത് അവരുടെ വികാരവുമായി ബന്ധപ്പെട്ട കാര്യം തന്നെയാണ് പാര്‍ട്ടി പ്രവര്‍ത്തികര്‍ക്ക് പൊതുപ്രവര്‍ത്തനം നടത്താന്‍ കഴിയുന്നില്ല കമ്യൂണിസ്റ്റ് കാരനെന്ന് പറഞ്ഞാല്‍ രണ്ടടി അധികം കിട്ടും ഇതിനെല്ലാം കാരണക്കാരന്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയാണ് മുഖ്യമന്ത്രി എന്തുചെയ്തു 1500 ഗ്രാമിന്‍റെ പാന്‍റും ഷര്‍ട്ടും കത്തിക്കുന്ന കാര്യം പറഞ്ഞു അജിത് കുമാര്‍ എഴുതിക്കൊടുത്തതായിരിക്കും ഇതൊക്കെ.

അല്ലാതെ മുഖ്യമന്ത്രിക്ക് ഇതൊന്നും അറിയില്ലല്ലോ. അങ്ങനെയല്ലെന്ന് ഞാന്‍ തെളിയിക്കേണ്ടേ? എനിക്ക് ഇനി പ്രതീക്ഷ കോടതിയാണ് അടുത്ത സ്റ്റെപ്പ് ഹൈക്കോടതിയാണ് നീതിപൂര്‍വകമായി ഒന്നും നടക്കുന്നില്ല പാര്‍ട്ടിക്ക് നല്‍കിയ ഉറപ്പ് ലംഘിച്ച് ഇന്ന് ഇവിടെ കാണാന്‍ ഇടയായ കാരണം ഇതാണ്. സ്വര്‍ണക്കടത്തില്‍ നിന്ന് സ്വര്‍ണം അടിച്ചുമാറ്റുന്ന കാര്യത്തില്‍ ഞാന്‍ തന്നെ അന്വേഷണ ഏജന്‍സിയായി മാറി.

കേസില്‍പ്പെട്ടവരോടും ബന്ധുക്കളോടും സ്വകാര്യമായി സംസാരിച്ചു. വീടുകളില്‍ പോയി സംസാരിച്ചു. എന്‍റെ വീട്ടില്‍ വിളിപ്പിച്ചു. സ്വകാര്യ സ്ഥലത്തേക്ക് വിളിപ്പിച്ചു. മുഖ്യമന്ത്രി പറഞ്ഞത് ഇതിന്റെ പിന്നില്‍ അന്‍വറാണോ എന്നാണ് വാട്സാപ് നമ്പറില്‍ അജിത് കുമാര്‍ പറഞ്ഞുകൊടുത്ത ആ കഥയിലേക്ക് എന്നെ കൊണ്ടുവന്ന് മുഖ്യമന്ത്രി എന്നെ പ്രതിയാക്കാന്‍ ശ്രമിച്ചു.

ഇവിടെനിന്ന് എന്നെ പിടിച്ചുകൊണ്ടുപോകുമോയെന്ന് അറിയില്ല അജിത് കുമാര്‍ എന്ന നൊട്ടോറിയസ് ക്രിമിനല്‍ ആണ് മുഖ്യമന്ത്രി മലപ്പുറത്തെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ വിളിക്കണ്ടേ. കൊണ്ടോട്ടി അങ്ങാടിയിലുള്ള ജോലിക്കാര്‍ക്കുവരെ അറിയാം ഞാന്‍ കേസില്‍ ബുക്ക് ചെയ്യപ്പെടുന്ന അവസ്ഥയാണ് എന്‍റെ പിന്നാലെ പൊലീസ് ഇന്നലെ രാത്രി രണ്ട് പൊലീസുകാര്‍ വീടിനടുത്ത് എടവണ്ണ പഞ്ചായത്തില്‍ ഗേറ്റടയ്ക്കാത്ത വീടാണ് എന്‍റെ വീട്.

ENGLISH SUMMARY:

PV Anwar about complaints that he filed