onam-bumper

അന്‍പതുലക്ഷം കടന്ന് ഓണം ബംപർ ടിക്കറ്റ് വിൽപന. ഇന്നലെ മാത്രം വിറ്റത് രണ്ടര ലക്ഷത്തിലധികം ടിക്കറ്റുകൾ. പാലക്കാട് ആണ് ടിക്കറ്റ് വിൽപനയിൽ ഒന്നാമത്. എട്ടര ലക്ഷത്തിലേറെ ടിക്കറ്റുകൾ ആണ് ജില്ലയിൽ വിറ്റ് പോയത്. വില്പനയിൽ രണ്ടാമത് തിരുവനന്തപുരവും മൂന്നാമത് തൃശൂരുമാണ്.

ഒക്ടോബർ 9നാണ് നറുക്കെടുപ്പ്. 12 ദിവസം ബാക്കി നിൽക്കെ വിൽപന റെക്കോർഡ് ഭേദിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞവർഷം വിറ്റ 75.76 ലക്ഷമാണ് നിലവിലെ റെക്കോർഡ്.  500 രൂപയാണ് ടിക്കറ്റ് വില. 25 കോടിയാണ് ഒന്നാം സമ്മാനം. 10 പേർക്ക് ഒരു കോടി വീതം രണ്ടാം സമ്മാനവും നൽകും.

Onam bumper ticket sales cross half a crore:

Onam bumper ticket sales cross half a crore. More than two and a half lakh tickets were sold yesterday alone. Palakkad is number one in ticket sales. More than eight and a half lakh tickets were sold in the district.